രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
സൗബിന്റെ ‘കള്ളന് ഡിസൂസ’യിലെ വീഡിയോ സോങ് പുറത്തിറങ്ങി
ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഫെബ്രുവരി 14 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലതാ മങ്കേഷ്കർ ഒടുവിൽ പാടിയത് അംബാനി കുടുംബത്തിന് വേണ്ടി
പൊതു, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കടകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്റ്റേറ്റ് ചീഫ് സെക്രട്ടറി സുഖ്ബീര്‍ സിംഗ് സന്ധു ഉത്തരവിട്ടു. ഫെബ്രുവരി 11 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റോഡ് ഷോകള്‍ക്ക് വിലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക