ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല, സംസ്ഥാനത്ത് ബിജെപിയുടെ പ്രകടന പത്രിക ഉള്‍പ്പെടെ പുറത്തിറക്കി.
മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്
ഫെബ്രുവരി 10 ന് വോട്ടെടുപ്പ് നടക്കുന്ന റാംപൂര്‍, ബാദുന്‍, സംബാല്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയിലാണ് നരേന്ദ്രമോദിയുടെ പരാമർശം.
ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ യുപിയില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും വോട്ടുകള്‍ ഭിന്നിക്കുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. പകൽ സ്വപ്നം കാണുകയാണ് ഇവരെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക