തൃശൂര്‍ : പുതുക്കാട് പാളംതെറ്റിയ ഗുഡ്സ് ട്രെയിനിന്റെ എന്‍ജിനും അഞ്ചു കോച്ചുകളും പാളത്തില്‍ കയറ്റി. തകര്‍ന്ന റയില്‍വേ ട്രാക്കും പുനഃസ്ഥാപിച്ചു. ഉടൻ ഗതാഗതം പുനഃസ്ഥാപിച്ചേക്കും. 18 മണിക്കൂറിനു ശേഷമാണ് കോച്ചുകള്‍ നീക്കിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക