യുക്രെയ്നില്‍ റഷ്യ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്ക. രാജ്യം വിടാന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി. റഷ്യന്‍ സേനാവിന്യാസം നടക്കുന്നതായി ഉപഗ്രഹങ്ങള്‍ കണ്ടെത്തി.
പോളണ്ടിലേക്ക് 3000 സൈനികരെക്കൂടി അമേരിക്ക അയയ്ക്കും. എന്നാല്‍ അമേരിക്ക ഭീതി പടര്‍ത്തുകയാണെന്ന് റഷ്യ തിരിച്ചടിച്ചു. ബൈഡനുമായും മാക്രോയുമായും പുടിന് സംസാരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക