പാലക്കാട് ധോണിയിൽ പുലിയിറങ്ങിയത് ആശങ്ക സൃഷ്ടിക്കുന്നു. പുലിയിറങ്ങി ഇവിടുത്തെ പശുക്കിടാവിനെ കടിച്ചു കൊന്നു. തോമസ് പുലിക്കോട്ടില്‍ എന്നയാളുടെ പശുവിനെയാണ് പുലി കൊന്നത്.
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷന് ബെഞ്ച്
സംഭവം വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
പശുവിനെ കെട്ടിയ കയറിന് ബലമുണ്ടായിരുന്നതിനാൽ പുലിക്ക് പശുക്കിടാവിനെ വലിച്ചുകൊണ്ടുപോകുവാൻ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറ്റിക്കാടുകളില്‍ പരിശോധന നടത്തിയെങ്കിലും പുലിയെ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക