TIGER

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ കൊന്നു. പുൽപ്പള്ളി സീതാമൗണ്ടിലാണ് കടുവയുടെ ആക്രമണം. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ട് പശുക്കളെയാണ് കൊന്നത്. ...

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കടുവകളിറങ്ങി

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കടുവകളിറങ്ങി

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവകൾ സ്ഥിരമായി ...

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ...

മീനങ്ങാടിയെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടില്‍

മീനങ്ങാടിയെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടില്‍

വയനാട്: വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻ്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാത്രി ...

വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതരപരിക്ക്

കോഴിക്കോട് വീണ്ടും പുലി ഇറങ്ങി; വളർത്തുനായ്‌ക്കളെ ആക്രമിച്ചു, ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കൂട്ടിലടച്ചിരുന്ന ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

പുൽപ്പള്ളിയിൽ പട്ടാപകൽ പശുക്കളെ ആക്രമിച്ച് കടുവ

വയനാട് : പുൽപ്പള്ളിയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. കിളിയാങ്കട്ടയില്‍ ...

മലബാർ മേഖലയിൽ പുതിയ ടൈഗർ സഫാരി പാർക്ക് എത്തുന്നു

കൊട്ടിയൂരിൽ കടുവ ചത്ത സംഭവം: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അന്വേഷണം നടത്തും

തിരുവനന്തപുരം: കൊട്ടിയൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി. കടുവയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

കണ്ണൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് ...

മലബാർ മേഖലയിൽ പുതിയ ടൈഗർ സഫാരി പാർക്ക് എത്തുന്നു

കണ്ണൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. കൊട്ടിയൂർ പന്നിയാംമലയിലാണ് ലഡുവ കുടുങ്ങിയത്. കടുവ പൂര്‍ണമായും മയങ്ങിയാൽ കൂട്ടിലേക്ക് മാറ്റും. കൃഷിയിടത്തിൽ സ്ഥാപിച്ച ...

മലബാർ മേഖലയിൽ പുതിയ ടൈഗർ സഫാരി പാർക്ക് എത്തുന്നു

കണ്ണൂരില്‍ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം ...

വയനാട് വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പുല്‍പ്പള്ളി ജനവാസമേഖലയില്‍ വീണ്ടും കടുവ ഇറങ്ങി

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍. കാട്ടുപന്നിയെ ഓടിച്ചാണ് കടവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. കൃഷിയിടത്തില്‍ ഏറെ നേരം കടുവ ...

വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതരപരിക്ക്

റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

മലപ്പുറം: മലപ്പുറത്ത് റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. 32കാരനായ മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം ...

പന്തല്ലൂരിൽ പിടികൂടിയ പുലിയെ മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടും

പന്തല്ലൂരിൽ പിടികൂടിയ പുലിയെ മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടും

തമിഴ്‌നാട്: പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി കൂട്ടിലാക്കി. മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടാനാണു നീക്കം. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പുലിയെ തങ്ങളെ കാണിക്കാതെ കൊണ്ടുപോയെന്നു ...

അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന 3 വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു

അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന 3 വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു

തമിഴ്‌നാട്: തമിഴ്നാട് മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു. കുട്ടി അമ്മയ്‌ക്കൊപ്പം പോകുമ്പോഴായിരുന്നു അമ്മയുടെ കണ്‍മുന്നില്‍ വച്ച് കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്തുവച്ചാണ് കുഞ്ഞിനെ ...

വയനാട് വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വീണ്ടും കടുവ പേടി

വീണ്ടും കടുവ പേടി. വാകേരിയിൽ വീണ്ടും കടുവയിറങ്ങിയെന്ന് സംശയം. ബത്തേരി സിസിയിൽ പശുക്കിടാവിനെ കടിച്ചു കൊന്നത് കടുവയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് ...

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയ്‌ക്ക് പേരിട്ടു

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയ്‌ക്ക് പേരിട്ടു

വയനാട്: വയനാട്ടിൽ നിന്ന് പിടിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന നരഭോജി കടുവയ്‌ക്ക് മൃഗശാല അധികൃതർ പേരിട്ടു. ‘രുദ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കടുവയെ പുത്തൂർ ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ ആക്രമിച്ചു കൊന്നു

വയനാട്: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിച്ചു കൊന്നു. സുൽത്താൻബത്തേരി വടക്കനാട് പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കഴിഞ്ഞദിവസം നരഭോജി ...

ഭീതി ഒഴിഞ്ഞു; ജനങ്ങൾക്ക് ഭീതി സൃഷ്ടിച്ച വാകേരിയിലെ നരഭോജികടുവ കൂട്ടിലായി; വെടിവെച്ച് കൊല്ലാതെ കൊണ്ടുപോകാൻ ആവില്ലെന്ന് നാട്ടുകാർ

വാകേരിയിൽ നിന്ന് പിടിച്ച നരഭോജിക്കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി

വയനാട്: വാകേരിയിൽ പിടിച്ച കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. കാടിനെയും നാടിനെയും ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

വയനാട്: വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി പശുവിനെ കൊന്നു. മേപ്പാടി ചുളിക്കലിൽ ഏഴാം നമ്പറിൽ പി.വി ശിഹാബിന്റെ പശുവിനെയാണ് കടുവ കൊന്നത്. ‌മേയാൻ വിട്ട പശുവിനെ തേയില ...

വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയ‍ര്‍ത്തിയാണ് ഹൈക്കോടതി ഹ‍ര്‍ജി ...

വയനാട് യുവാവിന്റെ ജീവനെടുത്ത കടുവയ്‌ക്കായി വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കി

വയനാട് യുവാവിന്റെ ജീവനെടുത്ത കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയതായി റിപ്പോർട്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. തോട്ടത്തില്‍ കടുവയെ പിടികൂടുന്നതിനായി ...

വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതരപരിക്ക്

വയനാട്ടിൽ ഭീതി നിറച്ച നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്

വയനാട്: വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് ...

എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ

എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. വാകേരി സ്വദേശി പ്രജീഷാണ് ഏറ്റവും അവസാനത്തെ ഇര. മുപ്പത് കൊല്ലത്തിന്റെ ...

താമരശേരി ചുരത്തിൽ കടുവയിറങ്ങി

താമരശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്നു പുലർച്ചെയോടെ ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന ...

കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് കൂട്ടിലാക്കിയ പുലി ചത്തു

കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് കൂട്ടിലാക്കിയ പുലി ചത്തു

കണ്ണൂർ: പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. കൂട്ടിലാക്കി അല്‍പ്പസമയത്തിനകം പുലി ചത്തുവെന്നും നാളെ വയനാട്ടില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും വനം വകുപ്പ് ...

കണ്ണൂരിൽ കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. ...

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട്: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടാശേരിയിൽ കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലികയറിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വനം വകുപ്പെത്തി ...

റാന്നിയിൽ കടുവയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി

റാന്നിയിൽ കടുവയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി

റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന വടശ്ശേരിക്കര റേഞ്ചിലെ കട്ടച്ചിറ മണിയാര്‍ വനത്തിനുള്ളിലെ റോഡരികിലാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അതുവഴി കടന്നു വന്ന യാത്രക്കാര്‍ കടുവയെ ...

റോഡരികിൽ അവശ നിലയിൽ കടുവയെ കണ്ടെത്തി

പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ അവശ നിലയിൽ കടുവയെ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ ...

പത്തനംതിട്ടയിൽ കടുവയെ മുറിവുകളോടെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ കടുവയെ മുറിവുകളോടെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. തലയ്ക്കും ചെവികളിലും മുറുവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. കട്ടച്ചിറയിൽ രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ ...

Page 1 of 3 1 2 3

Latest News