ഡല്‍ഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 172.21 കോടിയിലധികം കോവിഡ് -19 വാക്സിനേഷൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 11.16 കോടിയിലധികം ഡോസുകൾ ഇപ്പോഴും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക