കാക്കനാട് :കാക്കനാട് പെണ്‍കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റതില്‍ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. അമ്മയുടെ മൊഴി പൂര്‍ണമായി വിശ്വസനീയമല്ല. കുട്ടികളുടെ മൊഴിയെടുക്കും.
കുടുംബ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.
ശരീരമാസകലം ഗുരുതര പരുക്കേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃക്കാക്കര സ്വദേശിയായ രണ്ടുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക