CHILD ATTACK

മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു

കൊല്ലം: മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു. കൊല്ലം കുറവമ്പാലത്താണ് സംഭവം. തലയ്ക്ക് പരുക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ...

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുബാലനെ ക്രൂരമായി മർദിച്ച പ്രതി കസ്റ്റഡിയിൽ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുബാലനെ ക്രൂരമായി മർദിച്ച പ്രതി കസ്റ്റഡിയിൽ

തലശ്ശേരി: തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ കൗതുകം തോന്നി ചാരിനിന്ന പിഞ്ചുബാലനെ ക്രൂരമായി മർദിച്ച പ്രതി കസ്റ്റഡിയിൽ. ആറുവയസുകാരനെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി ...

ബെൽറ്റ് കൊണ്ട് അടിച്ചു ,ചട്ടുകം ഉപയോഗിച്ചു പൊളളിച്ചു; കോഴിക്കോട് പന്തീരങ്കാവിലെ ഫ്ലാറ്റിൽ വീട്ടുജോലിക്ക് കൊണ്ടുവന്ന ബിഹാർ സ്വദേശിനിയായ 13 വയസ്സുകാരിക്ക് ക്രൂരമർദനം

കോഴിക്കോട്∙ കോഴിക്കോട് പന്തീരങ്കാവിലെ ഫ്ലാറ്റിൽ വീട്ടുജോലിക്ക് കൊണ്ടുവന്ന ബിഹാർ സ്വദേശിനിയായ 13 വയസ്സുകാരിക്ക് ക്രൂരമർദനം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മിർസ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ ...

ആറു കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കമിതാക്കളായിരുന്ന മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍

ആറു കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കമിതാക്കളായിരുന്ന മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍

ന്യൂമെക്സിക്കോ: ആറു കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കമിതാക്കളായിരുന്ന മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍. ഇവരുടെ വിചാരണ നടപടികൾ പുരോഗമിക്കുന്നു. രണ്ടു പ്രതികൾക്ക് ഇരുപതിലേറെ വകുപ്പുകൾ വീതം ...

നാല് വയസ്സുള്ള ആദിവാസി ബാലനെ മർദിക്കുകയും സ്റ്റൗ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

പാലക്കാട്: നാല് വയസ്സുള്ള ആദിവാസി ബാലനെ മർദിക്കുകയും സ്റ്റൗ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. അഗളി ഒസത്തിയൂർ ഊരിൽ രണ്ട് മക്കളുടെ അമ്മയായ ...

കരഞ്ഞ് ഉറക്കം കളഞ്ഞു; കുഞ്ഞിനെ തെങ്ങിൻ മടൽ കൊണ്ട് ക്രൂരമായി മർദിച്ചു: അമ്മയുടെ സുഹൃത്ത് പിടിയിൽ 

കരഞ്ഞ് ഉറക്കം കളഞ്ഞു; കുഞ്ഞിനെ തെങ്ങിൻ മടൽ കൊണ്ട് ക്രൂരമായി മർദിച്ചു: അമ്മയുടെ സുഹൃത്ത് പിടിയിൽ 

കേച്ചേരി: കരഞ്ഞ് ഉറക്കം കളഞ്ഞെന്ന് ആരോപിച്ചു തെങ്ങിൻ മടൽ കൊണ്ട് നാലു വയസ്സുകാരന് ക്രൂര മർദനം. തലയിലും മുഖത്തും ഗുരുതരമായി അടിയേറ്റ ബാലനെ തൃശൂർ മെഡിക്കൽ കോളജ് ...

എന്താണ് മങ്കി ബി വൈറസ്?

നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്

ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞു കൊന്നതായി റിപ്പോർട്ട്. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ...

വിഴിഞ്ഞത്ത് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ

വിഴിഞ്ഞത്ത് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛൻ അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഇടതു കാലിൽ സാരമായി ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞില്ല; കൊച്ചി പള്ളുരുത്തിയിൽ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦

കൊച്ചി: പള്ളുരുത്തിയിൽ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦. സംഭവത്തില്‍ അധ്യാപകൻ നിഖിലിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാണ് മ൪ദ്ദിച്ചതെന്ന് കുട്ടി ...

കുട്ടി ഉറങ്ങാത്തതിന് മുഖത്തടിച്ചു, കർണപുടം പൊട്ടി; സിസിടിവി തെളിവായി; 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച ആയ അറസ്റ്റിൽ

കുട്ടി ഉറങ്ങാത്തതിന് മുഖത്തടിച്ചു, കർണപുടം പൊട്ടി; സിസിടിവി തെളിവായി; 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച ആയ അറസ്റ്റിൽ

ചോറ്റാനിക്കര: 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. ...

മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്ന് ഭാര്യയ്‌ക്കും മകൾക്കും യുവാവിന്റെ ക്രൂര മർദ്ദനം; ഭാര്യയുടെ ചെവി കടിച്ചു മുറിച്ചു, ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നും പരാതി

കോഴിക്കോട്: ഭാര്യയ്ക്കും മകൾക്കും യുവാവിന്റെ ക്രൂര മർദ്ദനം. താമരശേരി സ്വദേശി ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നും പരാതി. ...

അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് മർദനം

അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് മർദനം

പാലക്കാട്:  അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് മർദനം .ശിശു സംരക്ഷണ സമിതി സെക്രട്ടറിയാണ് കുട്ടികൾ അനുസരണക്കേട് കാണിക്കുന്നുവെന്ന് പറഞ്ഞ് മർദിച്ചത്.

തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത,  പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു;  ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍  കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറിൽ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യു൦; തുടർചികിത്സ തിരുവനന്തപുരം ശ്രീചിത്രയിൽ

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യു൦. തുടർചികിത്സ തിരുവനന്തപുരം ശ്രീചിത്രയിൽ ആകും ഇനി നടത്തുക. കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ് ...

രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

തൃക്കാക്കര: തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും. അമ്മ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ ...

തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു; കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്

തൃക്കാക്കരയിൽ പരിക്കേറ്റ കുഞ്ഞ് കണ്ണ് തുറന്നു; കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് ഡോക്ടർമാര്‍

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര് പറഞ്ഞു. കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടർമാർ ...

തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവം;  ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവം; ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്‍റെയും ഒപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരിൽ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ...

തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത,  പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു;  ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍  കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറിൽ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി ...

തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത,  പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു;  ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍  കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറിൽ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരിയിൽ ചികിൽസയിലുള്ള രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോലഞ്ചേരി: ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരിയിൽ ചികിൽസയിലുള്ള രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസഗതി സാധാരണ നിലയിലായെന്ന് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചു. സ്വന്തമായി ശ്വാസമെടുക്കുന്നതിനുള്ള ശേഷി ...

തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു; കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്

കാക്കനാട് പെണ്‍കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റതില്‍ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍; അമ്മയുടെ മൊഴി പൂര്‍ണമായി വിശ്വസനീയമല്ല

കാക്കനാട് :കാക്കനാട് പെണ്‍കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റതില്‍ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. അമ്മയുടെ മൊഴി പൂര്‍ണമായി വിശ്വസനീയമല്ല. കുട്ടികളുടെ മൊഴിയെടുക്കും. കുടുംബ ...

കുട്ടികൾ തമ്മിലുള്ള വഴക്കിൽ മുതിർന്നവർ ഇടപെട്ടു; യുപിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നാവ് മുറിച്ചു

കുട്ടികൾ തമ്മിലുള്ള വഴക്കിൽ മുതിർന്നവർ ഇടപെട്ടു; യുപിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നാവ് മുറിച്ചു

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഖുർജ മേഖലയിൽ 12 വയസുകാരന്റെ നാവ് അയൽവാസികൾ മുറിച്ചുമാറ്റി. കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഇടപെട്ടതോടെയാണ് സംഗതി കൈവിട്ടുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

ഭക്ഷണം കഴിക്കാത്തതിന് മൂന്നു വയസ്സുകാരിയായ മകളെ കഴുത്തില്‍ പിടിച്ച് നിലത്തടിച്ച് അച്ഛന്റെ ക്രൂരത; മകളെ മര്‍ദ്ദിക്കുന്നത് തടയാതെ നോക്കി നിന്ന് ആസ്വദിച്ച് അമ്മ

ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയില്‍ ഭക്ഷണം കഴിക്കാത്തതിന് മൂന്നു വയസ്സുകാരിയായ മകളെ കഴുത്തില്‍ പിടിച്ച് നിലത്തടിച്ച് അച്ഛന്റെ ക്രൂരത.  സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ കേസെടുത്തു. 32കാരനായ ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

ഒരുവയസുകാരിയ്‌ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം; കുഞ്ഞിന്റെ മുഖത്തും തലയ്‌ക്കും സാരമായി പരിക്കേറ്റു, അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍

കണ്ണൂര്‍: ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കണ്ണൂര്‍ കേളകത്താണ് രണ്ടാനച്ഛന്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റു.  അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പഠിക്കാന്‍ നിര്‍ദേശിച്ച് വീട്ടില്‍ നിന്ന് പുറത്തു പോയി; തിരികെ എത്തിയപ്പോള്‍ മകന്‍ പഠിച്ചിട്ടില്ല; അടൂരില്‍ ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി വയറിലും പാദങ്ങളിലും പൊള്ളിച്ചു; പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ ഏഴുവയസുകാരനെ മദ്യലഹരിയില്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ചു. ചട്ടുകം ചൂടാക്കി കുട്ടിയുടെ വയറിലും പാദങ്ങളിലും പൊള്ളിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. പിതാവ് ശ്രീകുമാറിനെ അടൂര്‍ ...

കളമശ്ശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

കളമശ്ശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

കൊല്ലം : കളമശ്ശേരി മോഡലില്‍ കൊല്ലത്തും കുട്ടികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനം. 13 ഉം 14 ഉം വയസ്സുള്ള കുട്ടികളെയാണ് കൂട്ടുകാര്‍ മര്‍ദ്ദിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്തതാണ് ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത; എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു

കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത. എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു. കൊച്ചി തൈക്കൂടത്താണ് സംഭവം. എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്‍ത്താവ് ...

അങ്കമാലിയിലെ കുഞ്ഞ് മിടുക്കിയായി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു;  കുഞ്ഞ് അമ്മയെ നോക്കി ചിരിച്ചു

അങ്കമാലിയിലെ കുഞ്ഞ് മിടുക്കിയായി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു; കുഞ്ഞ് അമ്മയെ നോക്കി ചിരിച്ചു

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ വലിയ ...

ഗുരുതര പരിക്കുകളുമായി മൂന്നുവയസ്സുകാരൻ ആശുപത്രിയിൽ; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ, കെട്ടിടത്തിൽ നിന്നു വീണതാണെന്ന് മാതാപിതാക്കൾ

മൂന്നു വയസ്സുകാരന്റെ മരണം; പിതാവും അറസ്റ്റില്‍

ക്രൂരമര്‍ദനമേറ്റ് മൂന്നുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവും അറസ്റ്റില്‍. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ മാതാവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മെട്രോയാര്‍ഡിലെ കമ്പനിയില്‍ ...

Latest News