കൊച്ചി നഗരസഭയുടെ പണിതീരാത്ത കെട്ടിടത്തിൽ 19 വയസുകാരനായ ചെറുപ്പക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്ത് ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ അസറുദ്ദീൻ എന്ന ചെറുപ്പക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക