യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സൈന്യത്തെ പിന്‍വലിക്കണം.
ജനവാസമേഖലകള്‍ ആക്രമിക്കപ്പെട്ടതിന് തെളിവുണ്ട്. യുക്രെയ്നും റഷ്യയുമായി ചര്‍ച്ച നടത്താന്‍ തയാറെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക