സ്വർണവിലയിൽ വീണ്ടും വലിയ മാറ്റം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വലിയ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ ഉണ്ടായത്.
ടി20 പരമ്പരയ്ക്കുള്ള വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ, കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല
800 രൂപയോളം കഴിഞ്ഞ ദിവസം വർധിച്ച സ്വർണവില ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ 37,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
യുക്രൈന്- റഷ്യ യുദ്ധം ഉൾപ്പെടെയുള്ള ആഗോളതലത്തിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ ഇത്രയധികം സ്വാധീനിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു
മാത്രമല്ല, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 38,000 രൂപയായിരുന്നു സ്വർണത്തിന്റെ വില. 4730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക