കൊച്ചിയിൽ നദി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവുകളുണ്ടായത് അടുത്തകാലത്താണ്. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് നേരെ മറ്റൊരു കേസ് കൂടിയുണ്ടായിരുന്നു.
സ്മാര്‍ട്ട്ഫോണ്‍ റിയല്‍മീ സി35 മാര്‍ച്ച് ഏഴിന്, ഉപയോക്താക്കളിലേയ്ക്ക് എത്തുന്നത് ഫ്ലിപ്കാർട്ട് വഴി
കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹർജി നൽകിയിരുന്നു.
ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപ് കോടതി മുഖേന സമർപ്പിച്ച ഫോണുകളിലെ തെളിവുകൾ പ്രതികൾ നേരത്തെ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, മാത്രമല്ല, നാല് ഫോണുകൾ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകൾ ഫോർമാറ്റ് ചെയ്തെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക