ഡല്‍ഹി: ഉത്തർപ്രദേശിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ചു കൊണ്ട് ബിജെപി മുന്നേറ്റം. രാവിലെ 8.20-നുള്ള കണക്ക് അനുസരിച്ച് നൂറ് സീറ്റുകളിൽ താമരപ്പാർട്ടി ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം മുന്നിട്ട് നിൽക്കുന്നുണ്ട്. എസ്.പി 55 സീറ്റിലും ഗ്രസ് കോൺഗ്രസ് രണ്ട് സീറ്റിലും ബിഎസ്പി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക