തിരുവനന്തപുരം: കടലാസുരഹിത നിയമസഭ എന്ന ലക്ഷ്യത്തിന് ഗുണകരമായ രീതിയിൽ ആദ്യമായി ടാബ്ലെറ്റ് നോക്കി ബജറ്റ് വായിക്കുന്നതിൽ ധനമന്ത്രിക്ക് സ്പീക്കർ എം.ബി.രാജേഷിന്റെ അഭിനന്ദനം. ബജറ്റ് വായനയ്ക്കിടെയാണ് സ്പീക്കർ ഇടപെട്ട് ഇക്കാര്യം സൂചിപ്പിച്ചത്. .

പ്രതികരിക്കാൻ ഇവിടെ എഴുതുക