തിരുവനന്തപുരം: ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ 10 കോടി രൂപ വകയിരുത്തി. കാർഷിക മേഖലയ്ക്കുള്ള അടങ്കൽ 851 കോടി രൂപ. കോൾഡ് ചെയിൻ ശൃംഖല സ്ഥാപിക്കാൻ 10 കോടി. നെൽ കൃഷിക്ക് 76 കോടി രൂപ. നെല്ലിന്റെ താങ്ങുവില കൂട്ടും.
‘കൃഷിശ്രീ’ സ്വയംസഹായ സംഘങ്ങൾക്ക് 19 കോടി . 2050 ൽ കേരളത്തിൽ കാർബൺ ബഹിർഗമനം ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക