കേരളത്തിലേതുൾപ്പെടെയുള്ള രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. കേരളത്തിലെ മൂന്നു സീറ്റുകളിലെയടക്കം വിജ്ഞാപനമാണ് പുറത്തിറക്കുക.
കുളത്തില്‍ ലോറി മുങ്ങിയ സംഭവം; ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു, മരണം ശ്വാസകോശത്തില്‍ ചളികയറി
വിജയസാധ്യതയുള്ള പ്രദേശങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനമെടുക്കുക.
മാര്‍ച്ച് 21 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ രണ്ടിന് എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധി തീരുകയാണ്.
ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലേക്ക് തീരുമാനം നീളാനാണ് സാധ്യത. അതേസമയം, തങ്ങൾക്ക് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. എല്‍ജെഡി, എന്‍സിപി, ജെഡിഎസ് എന്നിവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക