യുക്രെയ്ൻ : യുക്രെയ്ൻ ആക്രമിക്കാനുള്ള തീരുമാനം തെറ്റിപ്പോയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ തിരിച്ചറിയുമെന്ന് പോളണ്ടിലെ മുൻ മന്ത്രിയും നിലവിൽ വാഴ്സോ മേയറുമായ റഫാൽ ട്രസകോവ്സ്കി.
യൂറോപ്യൻ പാർലമെന്റ് മുൻ അംഗമായ ഇദ്ദേഹം റഷ്യയ്ക്കെതിരെയുള്ള ഇപ്പോഴത്തെ ഉപരോധനയം തയ്യാറാക്കുന്നതിലും നിർണായ പങ്കുവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക