സംസ്ഥാനത്ത് സര്‍വകലാശാലകളിലുള്ള വിശ്വാസം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി രൂക്ഷമാണ്.
സിപിഎം പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും പിൻവാങ്ങേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വരുന്ന ഐപിഎല്‍ സീസണില്‍ കമന്ററി പാനലില്‍ രവി ശാസ്ത്രിയും സുരേഷ് റെയ്നയും
അതേസമയം, സർവകലാശാല അധ്യാപകർക്കും ജീവനക്കാര്‍ക്കും പെന്‍ഷനും പെന്ഷന് ആനുകൂല്യങ്ങളും നൽകുന്നതിനായി പെന്ഷന് ഫണ്ട് രൂപീകരിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുവാൻ ധാരണയായിട്ടുണ്ട്.
സര്‍വകലാശാലകളിലെ പെന്ഷന് നിലവിലുള്ള രീതിയില്‍ തുടരുമെന്നും പെന്ഷന് ഫണ്ട് ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി ആര് ബിന്ദു ഉറപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക