HIGHER EDUCATION

വിദ്യാഭ്യാസ വിസാ നിയമങ്ങള്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ

വിദ്യാഭ്യാസ വിസാ നിയമങ്ങള്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ

സിഡ്‌നി: വിദ്യാഭ്യാസത്തിനുള്ള വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ. ഇന്നു മുതല്‍ പുതുക്കിയ നിയമങ്ങള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഭാഷാപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ ...

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി രൂക്ഷം, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് സര്‍വകലാശാലകളിലുള്ള വിശ്വാസം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി രൂക്ഷമാണ്. സിപിഎം പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ ...

ആഴ്‌ചയില്‍ ആറ് ദിവസം ക്ലാസ്, വെക്കേഷൻ ഇല്ല, ഇടവേളകൾ കുറയും; രാജ്യത്തെ ഡിഗ്രി പിജി ഒന്നാം വർഷ അക്കാദമിക് കലണ്ടര്‍ തയ്യാർ

ആഴ്‌ചയില്‍ ആറ് ദിവസം ക്ലാസ്, വെക്കേഷൻ ഇല്ല, ഇടവേളകൾ കുറയും; രാജ്യത്തെ ഡിഗ്രി പിജി ഒന്നാം വർഷ അക്കാദമിക് കലണ്ടര്‍ തയ്യാർ

ന്യൂഡല്‍ഹി: ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ ആദ്യവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കൊവിഡ് ലോക്ഡൗണ്‍ മൂലം നഷ്‌ടമായ പഠനസമയം ക്രമീകരിക്കാന്‍ ...

സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

സം​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഇ​നി ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് നി​ബ​ന്ധ​ന​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്‍റേണ​ല്‍ അ​സ​സ്‌​മെന്‍റിനു മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ...

വിദ്യാർത്ഥികൾക്കായി ഓൺലൈൻ പരാതി പരിഹാര സംവിധാനം; ഫോർ ദി സ്റ്റുഡന്റ്‌സ്

വിദ്യാർത്ഥികൾക്കായി ഓൺലൈൻ പരാതി പരിഹാര സംവിധാനം; ഫോർ ദി സ്റ്റുഡന്റ്‌സ്

സംസ്ഥാനത്തെ ഉന്നതവിദ്യാഭാസ വകുപ്പിന് അനുബന്‌ധമായി പ്രവർത്തിക്കുന്ന സർവ്വകലാശാലകളിലെയും അഫ്‌ലിയേറ്റഡ്‌ കോളേജുകളിലെയും വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ പരാതിപരിഹാര സംവിധാനം 'ഫോർ ദി സ്റ്റുഡന്റ്‌സ്' നിലവിൽ വന്നു. ഉന്നത വിദ്യാഭാസ വകുപ് ...

Latest News