രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് മുതൽ 25 വരെയാണ് ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. 13 ചിത്രങ്ങളായിരിക്കും മേളയുടെ ആദ്യദിനത്തിൽ പ്രദർശിപ്പിക്കുക.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ അക്കാര്യത്തില്‍ പേടി വേണ്ടാ: മഞ്ജു വാര്യര്‍
രഹ്ന മറിയം നൂർ ആണ് ഉദ്ഘാടന ചിത്രം. രാവിലെ പത്ത് മുതൽ തിരുവനന്തപുരം കൈരളി തീയറ്ററിലും ടാഗോറിലുമാണ് ചിത്രങ്ങളുടെ പ്രദർശനങ്ങൾ ആരംഭിക്കുക.
വാർദ്ധക്യത്തിന്റെ ആകുലതകൾ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാല്‍വേഷന്‍, യന്ത്രമനുഷ്യർക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ എന്നിവയുൾപ്പെടെ 13 ചിത്രങ്ങളായിരിക്കും ഇന്ന് പ്രദർശിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക