ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നത് മോസില്ല ഫയര്‍ഫോക്സ് ഉപയോഗിച്ചുകൊണ്ടാണോ? എങ്കിൽ അത്തരം ഉപയോക്താക്കൾക്ക് മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഐഎസ്എല്ലില്‍ നാളെ കിരീടപ്പോരാട്ടം, ആവേശത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിശദാംശങ്ങള്‍ നേടാനും ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വന്നിരിക്കുന്ന ഏറ്റവും പുതിയതായുള്ള മോസില്ല ഉല്‍പ്പന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക