മേടം
അടുത്ത ബന്ധുക്കളോട് വിരോധത്തിലാകാനിടയുണ്ട്.പ്രവർത്തന രംഗത്ത് അഭിവൃദ്ധിയുണ്ടാകും.വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം.
ഇടവം
സ്ഥാനക്കയറ്റം ലഭിക്കും. മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യും.
മിഥുനം
ആഗ്രഹിച്ചിരുന്ന യാത്ര ചെയ്യാൻ സാധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. പഴയ ചില സുഹൃത്തുക്കളെ കണ്ടു മുട്ടും.
കർക്കിടകം
പ്രതീക്ഷിക്കാത്തിടത്ത് നിന്നു പോലും സഹായങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠിത്തത്തിൽ ശ്രദ്ധിക്കണം.ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം
തൊഴിൽ രംഗത്ത്പ്രശ്നങ്ങളില്ല. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ചിലർക്ക് പുതിയ വാഹന യോഗമുണ്ട്.
കന്നി
ഉന്നതാധികാരങ്ങൾ ലഭിക്കാൻ ഇടയുണ്ട്.വില കൂടിയ വസ്ത്രങ്ങൾ സ്വന്തമാക്കും. യാത്രകൾ ഗുണകരമായി തീരും. കുടുംബജീവിതം ഊഷ്മളമാകും
തുലാം
ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാൻ ഇടയാകും. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
വൃശ്ചികം
പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തികനില മെച്ചപ്പെടും.
ധനു
സ്ഥാനക്കയറ്റം ലഭിക്കും.നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും.
മകരം
തൊഴിൽ രംഗത്തു മാറ്റമുണ്ടാകും. പണം കരുതലോടെ ഉപയോഗിക്കുക. ആത്മവിശ്വാസം വർധിക്കും. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം
സാമ്പത്തിക നില മെച്ചപ്പെടും.ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്. പരീക്ഷയിൽ മികച്ച വിജയം നേടും.
മീനം
പാരമ്പര്യസ്വത്തു ലഭിക്കും. കാർഷികരംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തും. ജനശ്രദ്ധ പിടിച്ചുപറ്റും. കർമരംഗത്ത് ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക