തെരഞ്ഞെടുപ്പില്‍ തോറ്റത് അയോഗ്യതയായി കാണരുതെന്നും പരാജയപ്പെട്ടതിന് കാരണങ്ങൾ പലതാകാം എന്നും കെപിസിസി അധ്യക്ഷന്‍കെ. സുധാകരൻ പറഞ്ഞു. പരാജയം അയോഗ്യതയായി കാണരുതെന്നും എഐസിസിക്ക് നല്കിയ കത്തില്‍ സുധാകരന് വ്യക്തമാക്കിയിരുന്നു.
സന്തോഷ സൂചികയില്‍ ബംഗ്ലാദേശിനും പാകിസ്ഥാനും പിന്നില്‍ ഇന്ത്യ; 136ാം സ്ഥാനത്ത്
ഒരു ഡസനിലേറെ പേരുകള്‍ പട്ടികയില്‍ ഇടംനേടിയതോടെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിടാൻ തയ്യാറായത്. അന്തിമ പട്ടികയില്‍ ജെബി മേത്തര്‍, എം ലിജു, ജയ്സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണുണ്ടായിരുന്നത്. ജെബി മേത്തര്‍ ആണ് സ്ഥാനാർഥിയായി രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക