IMRAN KHAN

പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം; മൂന്ന് ഭീകരർ അറസ്റ്റിൽ

പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം; മൂന്ന് ഭീകരർ അറസ്റ്റിൽ

പാക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം. മൂന്ന് ഭീകരരെ ഇതുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. പോലീസും തീവ്രവാദ വിരുദ്ധ വകുപ്പും ചേർന്ന് സംയുക്തമാനടത്തിയ ...

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാന് 10 വർഷം തടവ് ശിക്ഷ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാന് 10 വർഷം തടവ് ശിക്ഷ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാന് കോടതി പത്തുവർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഔദ്യോഗിക രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ഇമ്രാൻഖാന് പാക്ക് കോടതി പത്തു ...

ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു; രാജ്യം വിടുന്നതിൽനിന്ന് വിലക്ക്

ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ജയിലിൽ കഴിയുന്ന അദ്ദേഹത്തെ വിഷം കൊടുത്തു കൊല്ലാൻ സാദ്ധ്യതയുണ്ടെന്നാണ് ഭാര്യ ബുഷ്റ ബീബി ...

ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍; ഈച്ചയും പ്രാണികളും കാരണം ദുരിമെന്ന് ഇമ്രാൻ ഖാൻ

ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍; ഈച്ചയും പ്രാണികളും കാരണം ദുരിമെന്ന് ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ  അറ്റോക്ക് ജയിലിൽ ‌കഴിയാൻ പറ്റുന്ന സാഹചര്യമില്ലെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും കാരണം ബുദ്ധിമുട്ടാണെന്ന് ഇമ്രാൻ ഖാൻ ...

ഇമ്രാൻ ഖാനെ ടിവിയിൽ കാണിക്കരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം

ഇമ്രാൻ ഖാനെ ടിവിയിൽ കാണിക്കരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം

ഇസ്ലാമബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്താൻ സൈന്യം. ഈയാഴ്ച ആദ്യം പ്രമുഖ മാധ്യമ ...

പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും വി​ല​ക്ക്‌

പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും വി​ല​ക്ക്‌

പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ വി​ടു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി.  ഇ​മ്രാ​ൻ ഖാ​ന്‍റെ ഭാ​ര്യ ബു​ഷ്റ ബീ​ബി​യെ​യും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ 80 നേ​താ​ക്ക​ളെ​യും നോ ​ഫ്ലൈ ...

ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു; രാജ്യം വിടുന്നതിൽനിന്ന് വിലക്ക്

ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു; രാജ്യം വിടുന്നതിൽനിന്ന് വിലക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു. ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയിക്കുകയാണ് പാകിസ്താൻ. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് ...

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇമ്രാൻ ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിനു പാക്കിസ്ഥാനിൽ വിലക്ക്

ഇസ്‍ലാമബാദ്: ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിനു പാക്കിസ്ഥാനിൽ വിലക്ക്. ടിവി ചാനലുകളിൽ പ്രസംഗങ്ങൾ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിർദേശം. ഇസ്‍ലാമബാദിൽ നടന്ന റാലിയിൽ സർക്കാർ ...

ആര്‍.എസ്​.എസിനെ വിമര്‍ശിച്ച്‌​ പാകിസ്ഥാന്‍ പ്രധാനമന്ത്രി

സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം ; പാകിസ്താനിൽ ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം

പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം. ഖാന്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബാനി ഗാലാ മേഖലയിലും പരിസരപ്രദേശത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഇസ്ലാമാബാദ് ...

പാകിസ്ഥാനില്‍ പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇമ്രാന്‍ഖാന്റെ നേത്യത്വത്തില്‍ പ്രകടനം, തെരുവില്‍ ഇമ്രാന്‍ അനുകൂലികള്‍ക്കു നേരെ കണ്ണീര്‍വാതക പ്രയോഗവുമായി പൊലീസ്; പൊലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

ഇസ്ലാമാബാദ്: രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാന്റെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനം. പ്രകടനം രൂക്ഷമായതിനെ തുടര്‍ന്ന് തെരുവില്‍ ...

പുറത്തായതിന് ശേഷമുളള ആദ്യ പ്രതികരണവുമായി ഇമ്രാൻ ഖാൻ; ഇത് ജനാധിപത്യത്തിന്  വേണ്ടിയുളള ജനങ്ങളുടെ പോരാട്ടം.

പുറത്തായതിന് ശേഷമുളള ആദ്യ പ്രതികരണവുമായി ഇമ്രാൻ ഖാൻ; ഇത് ജനാധിപത്യത്തിന് വേണ്ടിയുളള ജനങ്ങളുടെ പോരാട്ടം.

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിന് ശേഷമുളള ആദ്യ പ്രതികരണവുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പരാജയത്തിന് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ രാജ്യത്ത് ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

ഇമ്രാന്‍ ഖാന് തിരിച്ചടി; അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണം: സുപ്രീംകോടതി

പാക്കിസ്ഥാനിൽ വീണ്ടും ട്വിസ്റ്റ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സുപ്രീംകോടതി വിധി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച പാക് പരമോന്നത കോടതി ഡെപ്യൂട്ടി ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

‘ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ ലോകം ബഹുമാനിക്കുന്നു’ ഇന്ത്യയ്‌ക്ക് പ്രശംസയുമായി വീണ്ടും ഇമ്രാൻ

ഇന്ത്യൻ പാസ്പോർട്ടിനെ ലോകം മുഴുവൻ ബഹുമാനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ പ്രശംസിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. സ്വതന്ത്ര വിദേശനയം പിന്തുടരുന്നതിനെ നേരത്തെ ഇന്ത്യയെ ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

‘എന്നെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം എല്ലാ കാര്‍ഡുകളും പുറത്തെടുക്കും എന്നറിയാം, പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ല,’ ഇമ്രാന്‍ ഖാന്‍

തന്നെ തോൽപ്പിക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്ന് തനിയ്ക്കറിയാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്നെ തോൽപ്പിക്കുന്നതിനായി എല്ലാ കാർഡുകളും പ്രതിപക്ഷം പുറത്തെടുക്കുമെന്ന് തനിയ്ക്കറിയാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

‘നിങ്ങള്‍ ഞങ്ങളെ കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്? ഞങ്ങള്‍ നിങ്ങളുടെ അടിമകളാണെന്ന് കരുതുന്നുണ്ടോ? നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യേണ്ടതുണ്ടോ?; യൂറോപ്യന്‍ യൂണിയനെതിരെ ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്‌: പാകിസ്താന്‍ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോയെന്ന് യൂറോപ്യന്‍ യൂണിയനോട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎന്‍ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ പാക്കിസ്താനോട് ആവശ്യപ്പെട്ട് ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും ഇന്ത്യയെക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് പാകിസ്ഥാനെന്ന് ഇമ്രാന്‍ ഖാന്‍

പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളെക്കാളും മികച്ച നിലയിലാണ് തന്റെ സർക്കാർ ഉള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയേക്കാൾ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട ...

ആര്‍.എസ്​.എസിനെ വിമര്‍ശിച്ച്‌​ പാകിസ്ഥാന്‍ പ്രധാനമന്ത്രി

എല്ലാ ടിവി വാർത്താ ചാനലുകളും രാജ്യത്തിന്റെ ഭൂപടം ദിവസവും രാത്രി 9 മണിക്ക് മുമ്പ് പ്രദർശിപ്പിക്കണം: ഉത്തരവുമായി ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എല്ലാ ദിവസവും വാര്‍ത്താ ചാനലുകളില്‍ രാജ്യത്തിന്റെ ഭൂപടം പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ്. എല്ലാ ദിവസവും രാത്രി ഒമ്പത് മണിക്ക് വാര്‍ത്താ ബുള്ളറ്റിന് സംപ്രേക്ഷണം ചെയ്യുന്നതിന് ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

താലിബാൻ സാധാരണക്കാരാണ്, പാകിസ്ഥാൻ അവരെ എങ്ങനെ വേട്ടയാടും: പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്‌: പാകിസ്ഥാൻ താലിബാനെ സാമ്പത്തികമായി സഹായിക്കുകയും ആയുധങ്ങളും രഹസ്യാന്വേഷണവും നൽകുകയും ചെയ്തുവെന്ന ആരോപണം “അന്യായമാണ്” എന്ന് ആരോപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . അവകാശ വാദങ്ങളെ പിന്തുണയ്ക്കുന്നതിന് ...

ഇതാണ് ഇമ്രാൻ ഖാന് ഗോപി സുന്ദർ കൊടുത്ത സർപ്രൈസ് സമ്മാന ഗാനം

ഇതാണ് ഇമ്രാൻ ഖാന് ഗോപി സുന്ദർ കൊടുത്ത സർപ്രൈസ് സമ്മാന ഗാനം

റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ പാട്ടുകാരന്‍ ഇമ്രാൻ ഖാന് സംഗീത സംവിധായകൻ ഗോപി സുന്ദർ വാഗ്ദാനം ചെയ്ത ആ പാട്ട് പുറത്തെത്തി. സംഗീതമേ എന്നാണ് പാട്ടിന്റെ തുടക്കം. ഗാനം ...

മാസ്ക്കിട്ട് യാത്രക്കാരനായി ഓട്ടോയിൽ; പെട്ടെന്ന് മാസ്‌ക്ക് മാറ്റുന്നു, പുതിയ പാട്ടിനുള്ള അഡ്വാൻസ് കൊടുക്കുന്നു, ഇമ്രാൻ ഖാനെ ഞെട്ടിച്ച വീഡിയോ പുറത്തുവിട്ട് ഗോപി സുന്ദർ, അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ : വീഡിയോ

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകൻ ഇമ്രാൻ ഖാനെ ഞെട്ടിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും വലിയ അവസരമൊന്നും ലഭിക്കാതിരുന്ന താരം ഇപ്പോൾ ഓട്ടോ ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

ലൈംഗികാതിക്രമങ്ങളില്‍ പിടിക്കപ്പെടുന്നവരെ വന്ധ്യംകരിക്കണം; അല്ലെങ്കില്‍ പരസ്യമായി തൂക്കിലേറ്റണം’- പാക് പ്രധാനമന്ത്രി

ലൈംഗികാതിക്രമങ്ങളില്‍ പിടിക്കപ്പെടുന്നവരെ വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് കിഴക്കന്‍ ലാഹോര്‍ നഗരത്തിന് സമീപത്ത് കാറില്‍ വച്ച് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ...

ഐഡിയ സ്റ്റാർ സിംഗറിലെ ആ മിന്നും താരം ഇമ്രാൻ ഖാന്റെ ജീവിതം തകർത്തതാര് ?

ഐഡിയ സ്റ്റാർ സിംഗറിലെ ആ മിന്നും താരം ഇമ്രാൻ ഖാന്റെ ജീവിതം തകർത്തതാര് ?

ഒരുപാട് മികച്ച ഗായകരെയാണ് ഐഡിയ സ്റ്റാർ നൽകിയത്. അത്തരത്തിൽ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സിൽ കേറിപറ്റിയ ഒരാളാണ് ഇമ്രാൻ ഖാൻ. തടിച്ച ശരീരവുമായി ജങ്ങളുടെ മനസ്സിൽ കയറി ...

‘ മരുന്നില്ല, ഭക്ഷണമില്ല, രോഗം അനിയന്ത്രിതമാകുന്നു, ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവില്‍ വീട്ടു തടങ്കലിലാക്കുന്നു’ -ഇമ്രാന്‍ ഖാനെതിരെ അഭിഭാഷകന്‍

‘ മരുന്നില്ല, ഭക്ഷണമില്ല, രോഗം അനിയന്ത്രിതമാകുന്നു, ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവില്‍ വീട്ടു തടങ്കലിലാക്കുന്നു’ -ഇമ്രാന്‍ ഖാനെതിരെ അഭിഭാഷകന്‍

ഗില്‍ഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഹമ്മദ് ബക്കര്‍ മെഹ്ദി. പാകിസ്ഥാനില്‍ രോഗബാധ ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

കൊറോണയെ ആദ്യം ഞങ്ങള്‍ ഒാടിക്കും ; വീരവാദവുമായി ഇമ്രാന്‍

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ കൊറോണ അനിയന്ത്രിതമായി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിലും വീരവാദവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആദ്യം കൊറോണ വിമുക്തമാകുന്ന രാജ്യം പാകിസ്ഥാനാകുമെന്നാണ് ഇമ്രാൻ ഖാന്റെ വാദം. രാജ്യത്ത് ...

മോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യക്കാർ ഭാഗ്യവാന്മാർ; ഡൊണാൾഡ് ട്രംപ്

കശ്‍മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ താല്പര്യപ്പെട്ട് ട്രംപ്

ന്യൂയോർക്ക്: ഇന്ത്യ-പാക് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ധാനം വീണ്ടും മുന്നോട്ടുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായാണ് ട്രംപിന്റെ പ്രതികരണം. ...

കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകാൻ തയ്യാറെന്ന് ഇമ്രാൻ ഖാൻ

കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും; കേന്ദ്രം അനുവദിച്ചാൽ സഹായം നൽകാൻ തയ്യാറെന്ന് ഇമ്രാൻ ഖാൻ

പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും. കേന്ദ്രം അനുവദിച്ചാൽ കേരളത്തിന് സഹായം ചെയ്യാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. പാകിസ്ഥാന്റെ പ്രാർത്ഥനകൾ കേരളത്തോടൊപ്പം ഉണ്ടെന്നും ...

പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്തു

പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്തു

പാക്കിസ്ഥാന്റെ 22ാം പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പാക്ക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന്‍ തെഹ്‌രിക്കെ ഇന്‍സാഫ് (പിടിഐ)നേതാവുമാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാന്‍ മുൻപ്രസിഡന്റ് മൈമൂണ്‍ ...

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ആമിർ ഖാൻ

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല; ആമിർ ഖാൻ

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പോകുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമീര്‍ ഖാന്‍. താന്‍ പാക്കിസ്ഥാനിലേക്ക് പോകില്ല. ഇതുവരെ ...

Latest News