രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. രാജ്യസഭയില്‍ സഭ അദ്ധ്യക്ഷന്റെ സുരേഷ് ഗോപിയുടെ പുതിയ ലുക്കിലുള്ള സംശയമാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്.
സുരേഷ് ഗോപിയോട് സംശയം ഉന്നയിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ്. സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ”ഇത് മാസ്ക് ആണോ അതോ താടിയാണോ” എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം.
”താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക