സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരും, ഡല്‍ഹിയില്‍ താപനില 38 ഡിഗ്രി
ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നതിനെതിരെ പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വ്യക്തമാക്കൽ.
സിൽവർ ലൈൻ : മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി
ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച നടന്ന യോഗത്തില്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല, മണ്ണെണ്ണ വില 28 രൂപ വർധന മല്‍സ്യത്തൊഴിലാളികളെ രൂക്ഷമായി ബാധിക്കും. വില വര്‍ധനയില്‍ നേരത്തെ രണ്ട് തവണ പെട്രോളിയം മന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക