രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചിട്ടുണ്ട്. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് വില കുത്തനെ വർധിച്ചേക്കുമെന്നാണ് വിവരം.
ഓൺലൈൻ പ്രമുഖ സ്ഥാപനങ്ങളെല്ലാം കൂലി വര്‍ധിപ്പിക്കുന്നതാണ് സാധനങ്ങൾക്കും വില വർധിപ്പിക്കുവാൻ കരണമാകുക.
ഇന്ധന വില വര്‍ധിച്ചതിനാല്‍ ചെലവുകള്‍ വർധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ എത്തിച്ചു നല്കുന്ന പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ കൂലി കൂട്ടി.
ഇത് തീർച്ചയായും സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കും. വ്യോമ, കരമാര്‍ഗം വിതരണം ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്നിട്ടുണ്ട് എന്നാണ് കമ്പനി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക