പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത് സ്തുതിഗീതം പാടുകയെന്നല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്.
ആശയ സംവാദവേദിയാണ് സെമിനാര്‍, എല്ലാവര്ക്കും അവരുടെ അഭിപ്രായം പറയാം.
സെമിനാറിലേക്ക് വരാന്‍ പേടിച്ചാല്‍ അവരുടെ ആശയത്തിന് ബലമില്ലെന്നാണ് അര്‍ഥമെന്നും എം.വി.ഗോവിന്ദന് കണ്ണൂരില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക