വോക്സ്വാഗൺ പോളോ തങ്ങളുടെ ഉപഭോക്താക്കളെ നിരാശപ്പെടുത്തുവാനൊരുങ്ങുന്നു. ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കൾക്കാണ് ഏറെ വിഷമകരമായ വാർത്ത പോളോ നൽകുന്നത്. ഇന്ത്യയിലെ വോക്സ്വാഗൺ പോളോ ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
സഞ്ജുവും സംഘവും ഇന്ന് മൂന്നാമങ്കത്തിന്, എതിരാളികള്‍ ബാംഗ്ലൂര്‍
വോക്സ്വാഗൺ പോളോ ജിടി ടിഎസ്ഐ എന്ന പേര് ഏറെ കാലമായി വാഹനപ്രേമികളെ കൊതിപ്പിച്ച ഒരു ഹാച്ച്ബാക്കായിരുന്നു.
ഇപ്പോഴിതാ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുകയാണ് പോളോ. നിലവിലെ ‘ലെജൻഡ് മോഡൽ പോളോ സ്വന്തമാക്കുവാൻ ഒരു അവസരം കൂടിയുണ്ട്.
299 രൂപക്ക് കുർത്തി ലഭിക്കുമെന്ന് പരസ്യം; തട്ടിപ്പിൽ കുടുങ്ങിയതോടെ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം
പോളോ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള അവസാന അവസരം കൂടിയാണ് ഈ ലെജൻഡ് എഡിഷൻ. 110 ബിഎച്ച്പി പവറുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സുമാണ് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക