ശ്രീനഗര്‍: ജാമിയ മസ്ജിദിന് മുന്നില്‍ പ്രകടനം നടത്തിയ പതിമൂന്ന് യുവാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാര്‍ത്ഥനയ്ക്ക് ശേഷം വെള്ളിയാഴ്ച സംഘം ചേര്‍ന്ന് ഇവര്‍ പ്രകടനവും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കുകയായിരുന്നു. പൊതുസുരക്ഷ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക