ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായതിന് ശേഷമുളള ആദ്യ പ്രതികരണവുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
പരാജയത്തിന് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ രാജ്യത്ത് സ്വാതന്ത്ര്യ സമരം വീണ്ടും ആംരഭിക്കാൻ പോവുകയാണെന്നുമായിരുന്നു ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക