മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യവിട്ട വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെ സഹായി ഈജിപ്തില്‍ അറസ്റ്റിലായി.
ഇന്റര്‍പോള്‍ സഹായത്തോടെയാണ് നീരവ് മോദിയുടെ അടുത്ത സഹായി എന്നറിയപ്പെടുന്ന സുഭാഷ് ശങ്കര്‍ പറാബിനെതിരെ സിബിഐ നടപടിയെടുത്തത്.
ഇന്റര്‍പോളിന്റെ സഹായത്തോടെ സുഭാഷ് ശങ്കറിനെ മുംബൈയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക