ന്യൂഡല്‍ഹി: മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് അതേ നാണയത്തില്‍ മറുപടി നല്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
യുഎസിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്, അതില്‍ ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
മനുഷ്യാവകാശ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ യുഎസ് നിലപാടിന് പിന്നില്‍ അമേരിക്കന്‍ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താല്പര്യമാണ് എന്നും എസ് ജയശങ്കര്‍ ചുണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക