തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ പരിശോധനകള്‍ക്കായി ഈമാസം 23 ന് വീണ്ടും അമേരിക്കയിലേക്ക് പോകും.
മുഖ്യമന്ത്രിയുടെ യാത്രക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനിറങ്ങും. വിദേശയാത്രക്കുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്.
മൽസ്യസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു
അമേരിക്കയിലെ മെയോ ക്്ളിനിക്കിലാണ് മുഖ്യമന്ത്രി ആരോഗ്യപരിശോധനകള്‍ നടത്തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക