തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതകത്തിൽ വിചിത്രവാദവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
പാലക്കാട്ട് രണ്ടു വർഗീയ സംഘടനകൾ ഏറ്റുമുട്ടി. അതിൽ സർക്കാരിന് എന്താണ് കാര്യമെന്നു അദ്ദേഹം ചോദിച്ചു. സർക്കാരിനെയോ പൊലീസിനെ അറിയിച്ചല്ല കൊലപാതകം നടക്കുന്നത്. വര്‍ഗീയ സംഘടനകളെ തുറന്നുകാട്ടേണ്ടത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക