മുംബൈ: ഐപിഎല്ലിൽ ഇന്ന് മലയാളി നായകൻമാർ നേർക്കുനേർ. വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസന്റെ രാജസ്ഥാന് റോയല്‍സും ശ്രേയസ് അയ്യരുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും.
വൈകിട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ നാലാം ജയമാണ് രാജസ്ഥാനും കൊൽക്കത്തയും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക