KANAM RAJENDRAN SPEAKS

ആനി രാജയും എം.എം.മണിയും തമ്മിലെ വാക്പോരിൽ സിപിഐ സംസ്ഥാന നേതൃത്വം കക്ഷി ചേരില്ല

തിരുവനന്തപുരം: സിപിഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജയും സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണിയും തമ്മിലെ വാക്പോരിൽ സിപിഐ സംസ്ഥാന നേതൃത്വം കക്ഷി ചേരില്ല. കെ.കെ.രമയ്ക്കതിരെ മണി ...

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് കാനം രാജേന്ദ്രന്‍

വെളിപ്പെടുത്തലിന്റെ കാലമല്ലേ. പുതിയ പുതിയ വെളിപ്പെടുത്തലുകൾ കാണും. നിങ്ങളതിന് പ്രാധാന്യം നൽകാതിരുന്നാൽ മതി. വെളിപ്പെടുത്തലുകളൊക്കെ താനെ പൊയ്‌ക്കോളും’; ‘വിരമിച്ചുകഴിഞ്ഞ ഉദ്യോഗസ്ഥർക്കുള്ള ഒരു രോഗമാണ് വെളിപ്പെടുത്തൽ; ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് ...

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണോയെന്ന് ഇപ്പോൾ പറയാനാകില്ല; സിപിഐക്ക് കോൺഗ്രസ് ആണ് ആക്രമിച്ചതെന്ന് ആരോപണമില്ല, അറിവുമില്ല; കാനം

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പിന്നിൽ കോൺഗ്രസാണെന്ന് ഇ.പി.ജയരാജൻ ഉറപ്പിച്ച് പറയുന്നത് ...

സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

വൻ ഗൂഢാലോചനയെന്ന് കാനം രാജേന്ദ്രൻ; നാട്ടിൽ അരാജകത്വം സ്യഷ്ടിക്കാൻ ശ്രമം

എകെജി സെന്‍ററിനു നേരെ നടന്ന ബോംബാക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎമ്മിനും എൽഡിഎഫിനെതിരെയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് ബോംബാക്രമണമെന്ന് കാനം ...

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് കാനം രാജേന്ദ്രന്‍

ജനാധിപത്യ മര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല; രാഷ്‌ട്രീയ പാർട്ടികൾക്ക് സ്വയം നിയന്ത്രണം വേണമെന്ന് കാനം രാജേന്ദ്രൻ

വയനാട്‌: രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യ മര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു. എംപി ഓഫീസ് ...

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് കാനം രാജേന്ദ്രന്‍

ഇഡി ഒന്നര വർഷം അന്വേഷിച്ച കേസാണ്. തെളിവ് ഉണ്ടെങ്കിൽ ഇഡിക്ക് കൊടുക്കട്ടെ; പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് കാനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വാദിയും പ്രതിയുമില്ലാത്ത കേസാണത് എന്നും കാനം രാജേന്ദ്രന്‍ ...

നാലാം മുന്നണി ചായക്കോപ്പയിലെ കൊടുങ്കാറ്റ്; കേരളത്തിൽ ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ നാലാം മുന്നണി പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐ

തിരുവനന്തപുരം: കേരളത്തിൽ ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ നാലാം മുന്നണി പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാലാം മുന്നണി ചായക്കോപ്പായിലെ കൊടുങ്കാറ്റാണെന്നാണ് ...

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് കാനം രാജേന്ദ്രന്‍

പാലക്കാട്ട് രണ്ടു വർഗീയ സംഘടനകൾ ഏറ്റുമുട്ടി. അതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതകത്തിൽ വിചിത്രവാദവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലക്കാട്ട് രണ്ടു വർഗീയ സംഘടനകൾ ഏറ്റുമുട്ടി. അതിൽ സർക്കാരിന് എന്താണ് ...

Latest News