കൊച്ചി∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ.
ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ
എൻ.ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക