രാജ്യം വീണ്ടും കൊവിഡിന്റെ പിടിയിലേക്ക്. 24 മണിക്കൂറിനിടെ 3303 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 39 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുകയാണ്. ഇന്നലെ 347 കേസുകൾ സംസ്ഥആനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കേസുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക