‘നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു’. മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘ആയിഷ’ സിനിമാ സെറ്റിലെ തന്റെ സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിൽ ആയിഷ’യുടെ ഛായാഗ്രഹകൻ വിഷ്ണു ശർമ ചീഫ്, അസ്സോസിയേറ്റ് ബിനു ജി നായർ തുടങ്ങി മറ്റ് അണിയറപ്രവർത്തകരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക