SHARE PHOTO

ജീവിതം പ്രവചനാതീതം’: ഓർമചിത്രം പങ്കുവച്ച് വിജയ് മാധവ്

ജീവിതം പ്രവചനാതീതം’: ഓർമചിത്രം പങ്കുവച്ച് വിജയ് മാധവ്

സംഗീത സംവിധായകന്‍ വിജയ് മാധവ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാര്യയും നടിയുമായി ദേവിക നമ്പ്യാർക്കൊപ്പം 10 ...

മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ

മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും മോഹൻലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ് ...

‘നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു; ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യര്‍

‘നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു; ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യര്‍

'നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു'. മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ആയിഷ' സിനിമാ സെറ്റിലെ തന്റെ സുഹൃത്തുക്കളോടൊപ്പമുള്ള ...

എന്റെ പൊന്നോമനകൾക്ക് രണ്ടുവയസ്സും ഏഴു വയസ്സും തികയുന്നുവെന്ന് സംവൃത

എന്റെ പൊന്നോമനകൾക്ക് രണ്ടുവയസ്സും ഏഴു വയസ്സും തികയുന്നുവെന്ന് സംവൃത

സംവൃത സുനിൽ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് . സംവൃതയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളൊക്കെ സംവൃത സോഷ്യൽ ...

മനോഹരമായ കണ്ണുകളും പിന്നെ എന്റെ മുഖക്കുരുവും; ചിത്രങ്ങളുമായി നസ്രിയ

മനോഹരമായ കണ്ണുകളും പിന്നെ എന്റെ മുഖക്കുരുവും; ചിത്രങ്ങളുമായി നസ്രിയ

മലയാള സിനിമയിലെ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. സോഷ്യൽ ...

ആദ്യമായി സുദർശനയുടെ മുഖം കാണിച്ച് സൗഭാഗ്യ

ആദ്യമായി സുദർശനയുടെ മുഖം കാണിച്ച് സൗഭാഗ്യ

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് പെണ്‍കുഞ്ഞ് ജനിച്ചത്. സീരിയൽ നടൻ അര്‍ജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. സുദർശന എന്നാണ് കുഞ്ഞിന് ...

മലനിരകൾക്ക് ഗുഡ് ബൈ, കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസമെന്ന് ദുൽഖർ

മലനിരകൾക്ക് ഗുഡ് ബൈ, കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസമെന്ന് ദുൽഖർ

തന്റെ യാത്രകളും വിശേഷങ്ങളുമെല്ലാം ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഹിമാചലിലെ ഷൂട്ടിങ് അവസാനിപ്പിച്ച് പ്രദേശത്തോട് വൈകാരികമായി ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ് ദുൽഖർ. “മലനിരകൾക്ക് ഗുഡ് ...

കാൻസർ പോരാട്ടദിനങ്ങളോർത്ത് മനീഷ കൊയ്‌രാള

കാൻസർ പോരാട്ടദിനങ്ങളോർത്ത് മനീഷ കൊയ്‌രാള

ദേശീയ കാൻസർ ബോധവത്കരണ ദിനത്തിൽ നടി മനീഷ കൊയ്‌രാള പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ കാൻസർ പോരാട്ട ദിനങ്ങളെ കുറിച്ചോർക്കുകയാണ് മനീഷ. ”കാൻസർ ചികിത്സയുടെ വേദന ...

സ്ത്രീയ്‌ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ഭാമ

സ്ത്രീയ്‌ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ഭാമ

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാമ. സോഷ്യൽ മീഡിയയിലും അപൂർവ്വമായി മാത്രമാണ് ഭാമ തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം ഭാമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ...

മകളെ പരിചയപ്പെടുത്തി ശ്രിയ ശരണ്‍; ആശംസകളുമായി ആരാധകർ

മകളെ പരിചയപ്പെടുത്തി ശ്രിയ ശരണ്‍; ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് ശ്രിയ ശരണ്‍.സൂപ്പർ താരങ്ങൾ ഉൾപ്പടെ നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ച താരം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. പോക്കിരിരാജഎന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ...

ലവ് യു ദീ; സ്നേഹം പങ്കിട്ട് നസ്രിയയും മേഘ്നയും

ലവ് യു ദീ; സ്നേഹം പങ്കിട്ട് നസ്രിയയും മേഘ്നയും

കൊച്ചി: മലായളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും മേഘ്ന രാജും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലവ് യു ദീ എന്ന ക്യാപ്ഷനോടെ ...

ബാബു ആന്റണിയ്‌ക്ക് ഒപ്പം നിൽക്കുന്ന തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?

ബാബു ആന്റണിയ്‌ക്ക് ഒപ്പം നിൽക്കുന്ന തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?

മലയാളത്തിന്റെ ആക്ഷൻ കിങ് ബാബു ആന്റണി പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ശ്രദ്ധ കവരുന്നത്. ബാബു ആന്റണിയ്ക്ക് അരികെ നിൽക്കുന്ന ഒരു കുട്ടിയാണ് ചിത്രത്തിലെ താരം. നടൻ ...

ബ്രോ ഡാഡിയില്‍ നിന്നുള്ള ചിത്രമാണിത്.എനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ ഓണസമ്മാനം … ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍, എന്റെ ലാലു, മോഹന്‍ ലാല്‍, എന്റെ സഹോദരന്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച ഒരു സിനിമ, എന്റെ സ്വന്തം ദാദു സംവിധാനം ചെയ്യുന്ന ചിത്രം…. ഈ വലിയ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി… മല്ലിക സുകുമാരന്‍
എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ കഴിയുമ്പോൾ, ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമിൽ സംവിധാനം ചെയ്യാൻ കഴിയുമ്പോൾ, ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൂസിഫറിനു ശേഷം വീണ്ടും പൃഥ്വിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഈ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പൃഥ്വി തന്റെ സാമൂഹ്യ ...

യഥാർത്ഥ കുട്ടിയമ്മയ്‌ക്ക് ഒപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് മഞ്ജുപിള്ള

യഥാർത്ഥ കുട്ടിയമ്മയ്‌ക്ക് ഒപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് മഞ്ജുപിള്ള

അടുത്തിടെ വെള്ളിത്തിരയിൽ നിന്നും ഇറങ്ങി വന്ന് സിനിമാപ്രേക്ഷകരുടെ ഇഷ്ടം കവർന്ന രണ്ടു കഥാപാത്രങ്ങളാണ് ‘ഹോം’ എന്ന സിനിമയിലെ ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും. റോജിൻ തോമസ് സംവിധാനം ചെയ്ത ...

‘ബ്രോ ഡാഡി, പ്രോ വൈഫി’; ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്‌ക്ക് ഒപ്പം പൃഥ്വി

‘ബ്രോ ഡാഡി, പ്രോ വൈഫി’; ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്‌ക്ക് ഒപ്പം പൃഥ്വി

സംവിധായകന്റെ റോളിൽ ‘ലൂസിഫറി’നു ശേഷം വീണ്ടും തിളങ്ങുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ...

കാലം എത്ര വേഗമാണ് കടന്നു പോകുന്നത് ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോൾ ഇത് കണ്ടു. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികളെന്ന് നാദിയ മൊയ്‌തു

കാലം എത്ര വേഗമാണ് കടന്നു പോകുന്നത് ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോൾ ഇത് കണ്ടു. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികളെന്ന് നാദിയ മൊയ്‌തു

നോക്കാതെ ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നാദിയ മൊയ്‌തു. 36 വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തെക്കുറിച്ച് രസകരമായ വിശേഷവുമായി എത്തിയിരിക്കുകയാണ് ...

അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും; കുഞ്ഞ് വാമികയെ ചേർത്തുപിടിച്ച് കോലി

അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും; കുഞ്ഞ് വാമികയെ ചേർത്തുപിടിച്ച് കോലി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് നായകൻ വിരാട് കോലിയും. തങ്ങളുടെ ജീവിതത്തിൽ പുതിയൊരു അതിഥി വന്നതിൻറെ സന്തോഷത്തിലാണ് താരങ്ങൾ. ...

മകന്റെ ചുണ്ടിൽ വാത്സല്യത്തോടെ ചുംബിക്കുന്ന വിജയലക്ഷ്മി; ‘മമ്മി, ജുപീറ്ററിനെക്കാളും വലുതായി നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നു’ എന്ന് മകൻ

മകന്റെ ചുണ്ടിൽ വാത്സല്യത്തോടെ ചുംബിക്കുന്ന വിജയലക്ഷ്മി; ‘മമ്മി, ജുപീറ്ററിനെക്കാളും വലുതായി നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നു’ എന്ന് മകൻ

പ്രശസ്ത സംവിധായകൻ അഹതിയന്റെ രണ്ടാമത്തെ മകളാണ് നടി വിജയലക്ഷ്മി. ബാല്യകാല സുഹൃത്തും സംവിധായകനുമായ ഫിറോസിനെയായിരുന്നു വിജയലക്ഷ്മി വിവാഹം കഴിച്ചത്. ഇരുവർക്കും നാല് വയസുകാരനായ ഒരു മകനുമുണ്ട്. നീലൻ ...

തനിക്കൊരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന ആളാണെന്ന് ശോഭന

തനിക്കൊരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന ആളാണെന്ന് ശോഭന

അഭിനയമാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ, നൃത്തമെന്ന് പറയും ശോഭന. കാരണം ജീവശ്വാസു പോലെ തന്നെ പൊതിയുന്ന വലിയൊരു ഇഷ്ടത്തിന്റെ പേരാണ് ശോഭനയ്ക്ക് നൃത്തമെന്നത്. നൃത്തത്തില്‍ സജീവമായി ...

ഫാദേർസ് ഡേയിൽ ദിലീപിനൊപ്പമുള്ള ചിത്രവുമായി മീനാക്ഷി

ഫാദേർസ് ഡേയിൽ ദിലീപിനൊപ്പമുള്ള ചിത്രവുമായി മീനാക്ഷി

ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുമ്പോള്‍ മീനാക്ഷി ദിലീപ് ദിലീപിനൊപ്പമുള്ള ചെറുപ്പത്തിലേ ഒരു ചിത്രമാണ് ഇൻസ്‌റ്റഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവച്ചത്. നടിമാരായ നമിത, നിരഞ്ജന, ശ്രുതി ഹസ്സൻ, നദിയ ...

അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു…. മണികണ്ഠന്‍ ആചാരി

അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു…. മണികണ്ഠന്‍ ആചാരി

തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടൻ മണികണ്ഠൻ ആചാരി.റേഷൻ കടയിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെഅവകാശമായ , അനുവദിനീയമായ ...

ഗു​രു​ക്ക​ന്മാ​രി​ല്‍​ ​നി​ന്ന് ​കി​ട്ടി​യ​ ​വി​ഷു​ ​കൈ​നീ​ട്ടം റെ​ക്കോ​ര്‍​ഡിം​ഗ് ​സ്റ്റു​ഡി​യോ​യി​ല്‍​ ​നി​ന്നെ​ടു​ത്ത​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​ ദുല്‍ഖര്‍

ഗു​രു​ക്ക​ന്മാ​രി​ല്‍​ ​നി​ന്ന് ​കി​ട്ടി​യ​ ​വി​ഷു​ ​കൈ​നീ​ട്ടം റെ​ക്കോ​ര്‍​ഡിം​ഗ് ​സ്റ്റു​ഡി​യോ​യി​ല്‍​ ​നി​ന്നെ​ടു​ത്ത​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​ ദുല്‍ഖര്‍

​ ​മ​ല​യാ​ള​ത്തി​ല്‍​ ​ഒ​രു​പി​ടി​ ​ന​ല്ല​ ​ഗാ​ന​ങ്ങ​ള്‍​ ​ആ​ല​പി​ച്ച​ ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്വ​ന്തം​ ​​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍​ ​ത​മി​ഴി​ലും​ ​ഗാ​യ​ക​ന്റെ​ ​റോ​ളി​ലെ​ത്തു​ന്നു.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ന്‍​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​യു​ടെ​ ​സം​ഗീ​ത​ത്തി​ല്‍​ ​ദു​ല്‍​ഖ​ര്‍​ ​ത​മി​ഴി​ല്‍​ ...

തന്റെ കുട്ടി വേർഷൻ; വലിയ പൊട്ട് തൊട്ട് സെറ്റ് സാരിയിൽ അതീവ സുന്ദരികുട്ടിയായി ആരാധന; ഫോട്ടോ പങ്കുവെച്ച് ഗീതുമോഹന്‍ദാസ്

തന്റെ കുട്ടി വേർഷൻ; വലിയ പൊട്ട് തൊട്ട് സെറ്റ് സാരിയിൽ അതീവ സുന്ദരികുട്ടിയായി ആരാധന; ഫോട്ടോ പങ്കുവെച്ച് ഗീതുമോഹന്‍ദാസ്

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടിയാണ് ഗീതു മോഹൻദാസ്.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരം കൂടിയാണ് ഗീതു.ബാല താരമായി ...

അഗസ്ത്യയ്‌ക്ക് കൂട്ടായി രുദ്ര;ഇളയമകന്‍റെ ചിത്രം പങ്കുവെച്ച് സംവൃത സുനില്‍

അഗസ്ത്യയ്‌ക്ക് കൂട്ടായി രുദ്ര;ഇളയമകന്‍റെ ചിത്രം പങ്കുവെച്ച് സംവൃത സുനില്‍

രസികനിലൂടെ മലയാളികളുടെ മനസില്‍ ഇളംനേടിയ പ്രിയ നായിക സംവൃത സുനില്‍ മകന്റെ ഒന്നാം പിറന്നാളിന് ചിത്രം പങ്കുവച്ച്‌ ആരാധകരുമായി സന്തോഷം പങ്കുവച്ചിരിക്കുകയാണ് . ഇളയമകന്‍ രുദ്രക്ക് ഒരു ...

Latest News