MANJUWARRIER

അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പറന്ന് മഞ്ജു വാര്യർ

അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പറന്ന് മഞ്ജു വാര്യർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. അജിത്തിന്റെ പുതിയ ബൈക്ക് യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അജിത്തിനൊപ്പം ...

ഇനി വെറുതെ വന്നു അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എൻറെ ചിത്രത്തിൽ വേണ്ട., താൻ ആ കഥയെഴുതിയപ്പോൾ എന്ത് ഫീലാണോ അനുഭവിച്ചത് അത് സുരഭി അഭിനയിച്ചപ്പോഴും ലഭിച്ചു

നിരവധി പ്രേക്ഷക പ്രശംസ ഏറ്റ് വാങ്ങിയ ചിത്രമായിരുന്നു മിന്നാമിനുങ്ങ്. സാധാരണക്കാരന്റെ ജീവിതം അതുപോലെ പകർത്തിയ ചിത്രത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർക്ക് പകരം ...

‘നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു; ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യര്‍

‘നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു; ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യര്‍

'നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോൾ അത്ഭുതകരമായ ഓർമ്മകൾ ഉണ്ടാകുന്നു'. മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ആയിഷ' സിനിമാ സെറ്റിലെ തന്റെ സുഹൃത്തുക്കളോടൊപ്പമുള്ള ...

എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും; മഞ്ജു വാര്യർ

വധ​ഗൂഢാലോചനക്കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

വധ​ഗൂഢാലോചനക്കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. മഞ്ജു വാര്യർ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്. വധ​ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് ...

എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും; മഞ്ജു വാര്യർ

എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും; മഞ്ജു വാര്യർ

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. ...

‘പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്’ ‘; ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജുവാര്യര്‍

‘പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്’ ‘; ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജുവാര്യര്‍

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ ...

വർഷങ്ങൾക്ക് ശേഷം ‘അമ്മ’ ആസ്ഥാനത്ത് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ

വർഷങ്ങൾക്ക് ശേഷം ‘അമ്മ’ ആസ്ഥാനത്ത് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ

മലയാള സിനിമയിലെ താരസംഘടനയാണ് ‘അമ്മ‘ അസോസിയേഷൻ. ഇരുപത്തഞ്ച് വർഷത്തിലധികമായി അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിൽ ഇപ്പോൾ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. ...

‘സുനന്ദ സൂപ്പറാണ് ….ആലപ്പുഴയുടെ ചുവരുകളിൽ ‘മഞ്ജുവിന്റെ’ ഇലക്‌ഷന്‍ പോസ്റ്റർ വൈറല്‍

‘സുനന്ദ സൂപ്പറാണ് ….ആലപ്പുഴയുടെ ചുവരുകളിൽ ‘മഞ്ജുവിന്റെ’ ഇലക്‌ഷന്‍ പോസ്റ്റർ വൈറല്‍

ആലപ്പുഴ ജില്ലയിലെ വെൺമണി പഞ്ചായത്തിൽ ചുവരുകളിൽ മുഴുവൻ പോസ്റ്റർ, ‘സുനന്ദ സൂപ്പറാണ്.’ സ്ഥാനാർഥിയുടെ പോസ്റ്ററിൽ സുനന്ദയായി മഞ്ജു വാരിയറുടെ ചിത്രം.സുനന്ദ എന്നത് ‘വെള്ളരിക്കാപ്പട്ടണം’ എന്നപുതിയ ചിത്രത്തിലെ മഞ്ജുവിന്റെ ...

ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നുവെന്ന് മഞ്ജുവാര്യർ

ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നുവെന്ന് മഞ്ജുവാര്യർ

മഞ്ജുവാര്യർ സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയും സ്വന്തം വീട്ടിലെ കുട്ടിയെന്നതുപോലെയുമാണ് ...

പ്രിയ ഗായകാ… ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക, കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണന്ന് മഞ്ജു

പ്രിയ ഗായകാ… ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക, കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണന്ന് മഞ്ജു

പിന്നണി ഗാനരംഗത്ത് അറുപത് സുവർണ വർഷങ്ങൾ പൂർത്തിയാക്കുന്ന ഗാനഗന്ധർവൻ കെ.ജെ യേശുദാസിന് ആശസ നേർന്ന് മഞ്ജു വാര്യർ. ഫെയ്‌സ്‌ബുക്കിലൂടെയാണ് മഞ്ജു തന്റെ പ്രിയഗായകന് ആശംസകൾ നേർന്നത്. അങ്ങയുടെ ...

തലപ്പാവ് വെച്ച് മഞ്ജു വാര്യര്‍ ; ദയയിലെ ചെറുക്കനല്ലേ ഇതെന്ന് ആരാധകർ

തലപ്പാവ് വെച്ച് മഞ്ജു വാര്യര്‍ ; ദയയിലെ ചെറുക്കനല്ലേ ഇതെന്ന് ആരാധകർ

മഞ്ജു വാര്യർ മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ്. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ ...

വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ,” എന്ന് മഞ്ജു വാര്യര്‍

വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ,” എന്ന് മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്.കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ അത്ര ...

സഹോദരന്‍റെ മകൾക്കുമൊപ്പം അവധി ആഘോഷിച്ച് സൈക്കിളിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ വൈറൽ

സഹോദരന്‍റെ മകൾക്കുമൊപ്പം അവധി ആഘോഷിച്ച് സൈക്കിളിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ വൈറൽ

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ ...

‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്ന മനുഷ്യൻ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നുവെന്ന് മഞ്ജുവാര്യർ

‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളിൽ നെടുമുടി വേണു എന്ന മനുഷ്യൻ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നുവെന്ന് മഞ്ജുവാര്യർ

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിനെക്കുറിച്ച് കണ്ണുനിറക്കുന്ന ഓർമ്മക്കുറിപ്പുമായി മ‍ഞ്ജു വാര്യർ. മരണമില്ലാത്ത ഓർമ്മയായി എന്നും മനസ്സിലുണ്ടാകും എന്ന വരികളോടെയാണ് മഞ്ജു അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുന്നത്. അച്ഛൻ ...

”എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്തുവെന്ന് മഞ്ജുവാര്യർ

”എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്തുവെന്ന് മഞ്ജുവാര്യർ

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം . പ്രിയതാരത്തിന് ആരാധകരും സുഹൃത്തുക്കളും അടക്കമുളളവർ ആശംസകൾ നേർന്നിരുന്നു. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ...

വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു. ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നവെന്ന് ഗീതു

ജന്മദിനത്തില്‍ നടി മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കള്‍. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ ...

ജയസൂര്യക്കൊപ്പം പൊട്ടിച്ചിരിച്ച് മഞ്‍ജു വാര്യ‍ർ

ജയസൂര്യക്കൊപ്പം പൊട്ടിച്ചിരിച്ച് മഞ്‍ജു വാര്യ‍ർ

മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ. ജി.പ്രജേഷ് സെൻ ആണ് സംവിധാനം. ക്യാപ്റ്റൻ, വെള്ളം എന്നീ ...

ജിയ ചലേ ജാൻ ചലേ …തങ്ക കൊലുസല്ലേ, കുറുകും കുയിലല്ലെ; വൈറലായി മഞ്ജു വാര്യരുടെ ഡാൻസ്

ജിയ ചലേ ജാൻ ചലേ …തങ്ക കൊലുസല്ലേ, കുറുകും കുയിലല്ലെ; വൈറലായി മഞ്ജു വാര്യരുടെ ഡാൻസ്

കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. മഞ്ജു വാര്യരുടെ ഒരു പഴയ സ്റ്റേജ് ...

കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട്….പുതിയ ഫോട്ടോയുമായി മഞ്ജുവാര്യർ

കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട്….പുതിയ ഫോട്ടോയുമായി മഞ്ജുവാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്‍ജു വാര്യർ. പ്രായത്തിൽ ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തിയ ...

ക്ലബ് ഹൗസിൽ മഞ്ജു വാര്യരുടെ പേരിലും വ്യാജൻ; അലേർട്ടുമായി താരം

ക്ലബ് ഹൗസിൽ മഞ്ജു വാര്യരുടെ പേരിലും വ്യാജൻ; അലേർട്ടുമായി താരം

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസിൽ അം​ഗമായത്. സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ്ഹൗസിൽ വ്യാജന്മാരും ...

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിനിന്ന് പിറന്നാള്‍

​മ​ഞ്ജു​വാ​ര്യ​ര്‍​ ​ബോ​ളി​വു​ഡി​ല്‍​ ​ചേക്കേറുന്നു; ചി​ത്രീ​ക​ര​ണം​ ​ഈ​ ​മാ​സം തു​ട​ങ്ങും

​മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​ ​നാ​യി​ക​ ​മ​ഞ്ജു​വാ​ര്യ​ര്‍​ ​ബോ​ളി​വു​ഡി​ല്‍​ ​ചേക്കേറുന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​നു​ണ്ടാ​കും.​ ​ചി​ത്രീ​ക​ര​ണം​ ​ഈ​ ​മാ​സം​ ​ത​ന്നെ​ ​തു​ട​ങ്ങു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​തെ​ന്നി​ന്ത്യ​ന്‍​ ​താ​രം​ ​മാ​ധ​വ​നാ​ണ് ​ഈ​ ...

Latest News