ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ജനനീതി സംഘടന കത്ത് നൽകി.
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി
ജഡ്ജിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. സംഘടനയുടെ ചെയർമാൻ എൻ. പദ്മനാഭൻ, സെക്രട്ടറി ജോർജ് പുളികുത്തിയിൽ എന്നിവരാണ് കത്ത് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക