തിരുവനന്തപുരം:ജനങ്ങളെ ദുരിതത്തിലാഴ്ത്തി കെഎസ്ആർടിസി ജീവനക്കാർ നടത്തി വന്നിരുന്ന 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു.
ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകളുടെ ഉൾപ്പെടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ സർവീസുകൾ സാധാരണ നിലയിലാകും.
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും
കഴിഞ്ഞ മാസത്തെ ശമ്പളം അഞ്ചാം തീയതി നൽകുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ 24 മണിക്കുർ പണിമുടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക