കൊല്ലം: മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലിൽ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ താഴത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 47 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നു. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക