തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസിൽ ഒരു രൂപ ബാക്കി ചോദിച്ച യുവാവിന് കണ്ടക്ടറുടെ മര്‍ദ്ദനം. മർദ്ദിക്കുന്ന വീഡിയോ സമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് തേടുയായിരുന്നു.
കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മർദ്ദനമേറ്റതെന്ന് പൊലീസ് പറയുന്നു.
അസാനി ചുഴലിക്കാറ്റ് രൂപംകൊണ്ടു; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത
പേരൂർക്കട സ്റ്റേഷനിലെത്താൻ ഷിറാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക