മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. സാമൂഹ്യ മാധ്യമത്തിലും സജീവമായ താരമായ അഹാന കൃഷ്ണ. അഹാന കൃഷ്ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്ത അഹാനയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത് (Ahana Krishna).
ഒരുമിച്ച് വളര്‍ന്ന ഒരു കൂട്ടുകാരി കൂടി വിവാഹിതയായി. എല്ലാ വിധ ആശംസകളും എന്നാണ് അഹാന കൃഷ്ണ എഴുതിയിരിക്കുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ശ്രീലക്ഷ്മി മധു എന്നാണ് അഹാനയുടെ കൂട്ടുകാരിയുടെ പേര്.
അഹാന കൃഷ്ണ കഴിഞ്ഞ വര്‍ഷം ആദ്യമായി സംവിധായികയുമായിരുന്നു. അഹാന കൃഷ്യുടെ ആദ്യ സംവിധാന സംരഭമായിരുന്നു ‘തോന്നല്‍’. മ്യൂസിക് വിഡിയോ ആയിട്ടാണ് ‘തോന്നല്‍’ എത്തിയത്. ‘തോന്നല്‍’ എന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക