ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനിസിന്റെ ഭാര്യ നജ്ല, മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല എന്നിവരാണ് മരിച്ചത്.
യുകെയിൽ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു; രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ ഇതാണ്
ഒന്നര വയസുകാരിയായ മകളെ വെള്ളത്തിൽ മുക്കിയാണ് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരൻ മകനെ മുഖത്ത് തലയിണ അമർത്തിയും കൊലപ്പെടുത്തി. തുടർന്ന് നജ്ല കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക