ജയ്പൂര്‍: രാജസ്ഥാനിൽ ഞായറാഴ്ച ട്രെയിലറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കേരളത്തില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് വരുമ്പോള്‍ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
രാജ്സമന്ദ് ജില്ലയിലാണ് അപകടം. ജയ്പൂരിലേക്ക് പോകുകയായിരുന്ന ബസ് ട്രെയിലറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക